23.6 C
Iritty, IN
October 3, 2023
  • Home
  • Iritty
  • വനിതാദിനത്തോട് അനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു……..
Iritty

വനിതാദിനത്തോട് അനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു……..

ഇരിട്ടി:സാര്‍വ്വദേശീയ വനിതാദിനത്തോട് അനുബന്ധിച്ച് എഫ്എസ്ഇടിഒ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനപക്ഷ ബദല്‍ നയങ്ങളും വനിതാ മുന്നേറ്റവും എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ കെ ബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. രാജി അരവിന്ദ്,എ ജയലക്ഷ്മി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

ഭാ​ര്യ​ക്കു പി​ന്നാ​ലെ കി​ണ​റ്റി​ൽ ചാ​ടി​യ ഭ​ർ​ത്താ​വി​നെ​യും ര​ക്ഷി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാ​ര​നെ​യും അ​ഗ്‌​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

𝓐𝓷𝓾 𝓴 𝓳

വൈദ്യൂതി ചാർജ്ജ് വർദ്ധന പിൻവലിക്കണം

𝓐𝓷𝓾 𝓴 𝓳

പക്ഷികൾക്ക് കുടിനീരൊരുക്കി ഇരിട്ടി എച്ച്. എസ്. എസ് എൻ. എസ്. എസ് ടീം

WordPress Image Lightbox