23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്ക് ഈ ​മാ​സം സ്പെ​ഷ​ൽ അ​രി​യി​ല്ല
Kerala

നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്ക് ഈ ​മാ​സം സ്പെ​ഷ​ൽ അ​രി​യി​ല്ല

സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡ് ഉടമകൾക്ക് പ്ര​ഖ്യാ​പി​ച്ച സ്പെ​ഷ​ൽ അ​രി ഈ ​മാ​സം ഇ​ല്ല. മാ​ർ​ച്ച് മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ചു​ള്ള സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ അ​റി​യി​പ്പി​ൽ നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡു​കാ​ർ​ക്ക് സെ​പ്ഷ​ൽ അ​രി​യു​ടെ കാ​ര്യം പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല.

അ​തേ​സ​മ​യം, ഈ ​മാ​സം എ​ല്ലാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും അ​ര ലീ​റ്റ​ർ മ​ണ്ണെ​ണ്ണ ല​ഭി​ക്കും

Related posts

മരുന്ന് മാറി കുത്തിവെച്ചെന്നാരോപണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു

𝓐𝓷𝓾 𝓴 𝓳

പിഎഫ് പെൻഷൻ: ഇന്നു വിധി

𝓐𝓷𝓾 𝓴 𝓳

ജല ഗുണനിലവാരം ഉറപ്പാക്കാൻ 13 സ്‌കൂൾ ലാബ്‌ കൂടി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox