28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ക​ർ​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ൾ; അ​ന്ത​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ വേ​റി​ട്ട കാ​ഴ്ച
Kerala

ക​ർ​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ൾ; അ​ന്ത​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ വേ​റി​ട്ട കാ​ഴ്ച

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ള്‍. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​നി​ത​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും 40,000ത്തോ​ളം വ​നി​ത​ക​ള്‍ ഡ​ല്‍​ഹി​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ത​ന്നെ വ​നി​ത​ക​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ച്ചി​രു​ന്നു.

സിം​ഘു, ടി​ക്രി, ഗാ​സി​പൂ​ര്‍ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വ​നി​ത​ക​ള്‍ എ​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ വ​നി​ത​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

Related posts

പരീക്ഷകളെ ഉത്സവമായി കാണണം; പിരിമുറുക്കം വേണ്ട: വിദ്യാർഥികളോട് പ്രധാനമന്ത്രി

Aswathi Kottiyoor

പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു

Aswathi Kottiyoor
WordPress Image Lightbox