24.3 C
Iritty, IN
November 13, 2024
  • Home
  • kannur
  • റെൻസ്ഫെഡ് രണ്ടാമത് ജില്ലാ സമ്മേളനം
kannur

റെൻസ്ഫെഡ് രണ്ടാമത് ജില്ലാ സമ്മേളനം

റെൻസ്ഫെഡ് രണ്ടാമത് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട സംഘടനാ സെക്ഷൻ ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ കെ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ വിജു പി.പി സ്വാഗതം പറഞ്ഞു അനുശോചന പ്രമേയം ജില്ലാ ജോയിൻ്റ് സെക്രട്ടറി ദിലീപ്.എ സംസ്ഥാന പ്രസിഡൻ്റ് സി.വിജയകുമാർ സമ്മേളനം ഉദ് ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുൾ സലാം എ സംസ്ഥാന കമ്മറ്റി റിപ്പോർട്ടും ജില്ലാ സെക്രട്ടറി അനിസ് .പി .വി ജില്ലാ കമ്മറ്റി റിപ്പോർട്ടും ജില്ലാ ട്രഷറർ ജിയേഷ് പി.ജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു സംസ്ഥാന സമിതി അംഗം പി. ദീപക് കുമാർ, സന്തോഷ് വിവി, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ ടി. സി.വി പ്രദീപ് കുമാർ, സതീഷ് കുമാർ പി പി എന്നിവർ സംസാരിച്ചു.ജില്ലാ ഭാരവാഹികളായി പ്രദീപ് കുമാർ കെ.പി പ്രസിഡൻ്റായും, വൈസ് പ്രസിഡൻ്റ് മാരായി പ്രദീപ് കുമാർ ടി. സി.വി, സതീഷ് കുമാർ പി പി, ജോയൻ്റ് സെക്രട്ടറിമാരായി രജിന. വി, ഹിബ അബ്ദുൾ ജലീലിനെയും അനീസ് .പി .വി സെക്രട്ടറി ആയും ട്രഷററായി ജിയേഷ് പി.ജി യെയും തിരഞ്ഞെടുത്തു

 

Related posts

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്* *പോളിംഗ് ശതമാനം*

Aswathi Kottiyoor

ഗ്രീൻ പാർക്കൊരുങ്ങുന്നു; കാഴ്‌ചയുടെ വിരുന്നൊരുക്കാൻ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 2418 പേര്‍ക്ക് കൂടി കൊവിഡ്; 2274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ………..

WordPress Image Lightbox