24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • മണിക്കടവിലെ സംയുക്ത മോട്ടോർ തൊഴിലാളികൾ വാഹനം തള്ളി പ്രതിഷേധിച്ചു………..
Iritty

മണിക്കടവിലെ സംയുക്ത മോട്ടോർ തൊഴിലാളികൾ വാഹനം തള്ളി പ്രതിഷേധിച്ചു………..

അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് നാളെ നടക്കാനിരിക്കുന്ന സംയുക്ത മോട്ടോർ തൊഴിലാളി പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു മണികടവിലെ സംയുക്ത മോട്ടോർ തൊഴിലാളികൾ മണിക്കടവ് ടൗണിലൂടെ ഓട്ടോറിക്ഷ തള്ളി പ്രതിഷേധിച്ചു.

ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള ഇന്ധനവില വർദ്ധനവിനെതിരെ ശക്തമായി പ്രതികരിക്കാൻ നാളത്തെ സമരം ഇടയാകട്ടെ എന്ന് പ്രകടനത്തിൽ പങ്കെടുത്ത മുഴുവൻ മോട്ടോർ തൊഴിലാളികളും പ്രഖ്യാപിച്ചു.

ജോർജ് വലരിയിൽ ബിജു പുത്തൻപുര തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പ്: ജി​ല്ല​യി​ൽ ഉ​ളി​ക്ക​ൽ മു​ന്നി​ൽ

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കർമ്മ പരിപാടികളുമായ് ഒരുമ റെസ്‌ക്യൂ ടീം………..

𝓐𝓷𝓾 𝓴 𝓳

പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

WordPress Image Lightbox