23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • ഇന്ധനവില വര്‍ദ്ധന; മാര്‍ച്ച് രണ്ടിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും………..
Kerala

ഇന്ധനവില വര്‍ദ്ധന; മാര്‍ച്ച് രണ്ടിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും………..

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്സുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള വിലവര്‍ദ്ധനവ് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

 

Related posts

ക​ല്ലു​വാ​തു​ക്ക​ൽ മ​ദ്യ​ദു​ര​ന്തം; മ​ണി​ച്ച​ൻ ജ​യി​ൽ​മോ​ചി​ത​നാ​യി

𝓐𝓷𝓾 𝓴 𝓳

ലോ​ക്ക്ഡൗ​ണി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ചിട്ടി തട്ടിപ്പ് ; കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന മാര്‍ച്ചും ധര്‍ണ്ണയും മറ്റ് സമരങ്ങളും ഒഴിവാക്കി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox