മാക്കൂട്ടത്ത് കോവിഡ് പരിശോധനയുടെ ഭാഗമായി തടഞ്ഞ കണ്ടെയ്നർ ലോറിയാണ് തിരിക്കുന്നതിനിടയിൽ പുഴയിലേക്ക് ചരിഞ്ഞത്.
ലോറിയുടെപുറകുവശത്തെ ടയർ റോഡിൽ നിന്നും പുഴയിലേക്ക് തെന്നി മാറുകയായിരുന്നു. മറ്റൊരു ലോറിയിൽ കയർ കെട്ടി കണ്ടെയ്നർ ലോറി നീക്കി