ഇരിട്ടി:വാണിജ്യം ഇരിട്ടി സഹകരണ റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഇരിട്ടി മുസ്ലീം പള്ളിക്ക് സമീപം നീതി മെഡിക്കല്‍ സ്‌റ്റോര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.ജില്ലാ പഞ്ചായത്തംഗം അഡ്വ ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു.ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത അധ്യക്ഷത വഹിച്ചു.ഇരിട്ടി സഹകരണ അസി രജിസ്ട്രാര്‍ കെ പ്രദോഷ് കുമാര്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.റൂറല്‍ ബാങ്ക് പ്രസിഡന്റ് കെ ശ്രീധരന്‍,നഗരസഭ വൈസ് ചെയര്‍മ്മാന്‍ പി പി ഉസ്മാന്‍,
ബി പി അബ്ദുള്‍ റഷീദ്,സക്കീര്‍ഹുസൈന്‍,പി കെ ജനാര്‍ദ്ദനന്‍,ബാബുരാജ്പായം,സത്യന്‍ കൊമ്മേരി,നാസര്‍ കേളോത്ത്,ജോയികുട്ടി,സി ജി നാരായണന്‍,പി ടി സുജാത എന്നിവർ
സംസാരിച്ചു.5% മുതല്‍ 30% വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാണ്.