23.7 C
Iritty, IN
October 5, 2023
  • Home
  • Kerala
  • ഗൃഹശ്രീ ഭവന നിർമാണ പദ്ധതിയുടെ ആദ്യഗഡു വിതരണം തുടങ്ങി
Kerala

ഗൃഹശ്രീ ഭവന നിർമാണ പദ്ധതിയുടെ ആദ്യഗഡു വിതരണം തുടങ്ങി

താഴ്ന്ന വരുമാനക്കാരായ ഭവനരഹിതർക്ക് വീടു നിർമിക്കുന്നതിന് സംസ്ഥാന ഭവന നിർമാണ ബോർഡ് നടപ്പാക്കുന്ന  ഗൃഹശ്രീ ഭവന നിർമാണ പദ്ധതിയുടെ ആദ്യഘട്ട ധനസഹായ വിതരണം തുടങ്ങി.  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് നിർവഹിച്ചു. ലൈഫ് മിഷന്റെ ആനൂകൂല്യം ലഭിക്കാത്ത താഴ്ന്ന വരുമാനക്കാരായ 1000 ഗുണഭോക്താക്കൾക്കാണ് ഈ വർഷം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ചടങ്ങിൽ ഭവന നിർമാണ ബോർഡ് സെക്രട്ടറി ആർ. ഗിരിജ അധ്യക്ഷത വഹിച്ചു.

Related posts

റിസപ്ഷനിടെ വധുവിന്റെ അച്ഛന് മർദനം; 6 പേർക്കെതിരെ കേസെടുത്തു.

𝓐𝓷𝓾 𝓴 𝓳

കെഎസ്‌എഫ്‌ഡിസി തിയറ്ററുകൾ ഒരുങ്ങി ; 25ന്‌ പ്രദർശനം തുടങ്ങും

𝓐𝓷𝓾 𝓴 𝓳

ബസ് നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചു

WordPress Image Lightbox