30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവുതുടരുന്നു………….
Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവുതുടരുന്നു………….

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി.രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്‌പോട് ഗോള്‍ഡ് വില 0.4ശതമാനം താഴ്ന്ന് 1,769.03 നിലവാരത്തിലാണ്.

Related posts

ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ കേരള പോലീസിലേക്ക്

𝓐𝓷𝓾 𝓴 𝓳

സാഹസിക വിനോദങ്ങൾ ടൂറിസംമേഖലയ്ക്ക്പുത്തനുണർവേകും: മന്ത്രി മുഹമ്മദ്‌ റിയാസ്

𝓐𝓷𝓾 𝓴 𝓳

എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി: മ​​​ന്ത്രി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox