30.4 C
Iritty, IN
October 4, 2023
  • Home
  • Wayanad
  • വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു……….
Wayanad

വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു……….

വയനാട്: വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്

Related posts

ഗാന്ധി ചിത്രം തകർത്ത സംഭവം: രാഹുലിന്റെ ഓഫിസ് അസിസ്റ്റന്റ് അടക്കം 4 പേർ അറസ്റ്റിൽ.

𝓐𝓷𝓾 𝓴 𝓳

ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു

𝓐𝓷𝓾 𝓴 𝓳

വയനാട് ഷിഗെല്ല പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്………

WordPress Image Lightbox