28.7 C
Iritty, IN
October 7, 2024
  • Home
  • Thiruvanandapuram
  • സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ മു​ട്ടി​ലി​ഴ​ഞ്ഞ് സ​മ​രം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ: ഒ​രാ​ൾ കു​ഴ​ഞ്ഞു വീ​ണു…………..
Thiruvanandapuram

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ മു​ട്ടി​ലി​ഴ​ഞ്ഞ് സ​മ​രം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ: ഒ​രാ​ൾ കു​ഴ​ഞ്ഞു വീ​ണു…………..

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ മു​ട്ടി​ലി​ഴ​ഞ്ഞ് സ​മ​രം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. പൊ​രി വെ​യി​ലി​ൽ സ​മ​രം ചെ​യ്യു​ന്ന​തി​നി​ടെ ഒ​രാ​ൾ കു​ഴ​ഞ്ഞു വീ​ണു. ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍​ച്ച​യാ​യ 21-ാം ദി​വ​സാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ സ​മ​രം ചെ​യ്യു​ന്ന​ത്. അ​ക്ര​മ ​സം​ഭ​വ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക്കാ​തെ വ​ള​രെ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

എം​.എ​ൽ​.എ​മാ​രാ​യ കെ.എ​സ് ശ​ബ​രീ​നാ​ഥ​നും, ഷാ​ഫി പ​റ​മ്പി​ലും സ​മ​ര​പ്പ​ന്ത​ലി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ക​യാ​ണ്. ഞായറാഴ്ചയാണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ എം.​എ​ൽ.​എ​മാ​ർ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ സ​ർ​ക്കാ​ർ സ്ഥി​ര​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി. ടൂ​റി​സം വ​കു​പ്പി​ലും, നി​ർ​മ്മി​തി കേ​ന്ദ്ര​ത്തി​ലും ഉ​ള്‍​പ്പ​ടെ 10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രെ സ്ഥി​രപ്പെടുത്താനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീ​രു​മാ​ന​മാ​യ​ത്.

Related posts

സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തന്നെ തുറക്കും; പഠനം ഓണ്‍ലൈനില്‍………….

Aswathi Kottiyoor

സിൽവർ ലൈൻ അർധ അതിവേഗപ്പാത : സാമൂഹ്യാഘാതപഠന റിപ്പോർട്ട്‌ മേയിൽ

Aswathi Kottiyoor

എക്‌സൈസ് ഓഫിസില്‍ കഞ്ചാവ് ‘ക്ലാസ് ’; തലപ്പത്ത് കടുത്ത അതൃപ്തി; നടപടി വരും.

Aswathi Kottiyoor
WordPress Image Lightbox