23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • സ്കൂളുകളിൽ ഇനി ഭക്ഷ്യക്കിറ്റിന് പകരം ഭക്ഷ്യ കൂപ്പൺ………….
Kerala

സ്കൂളുകളിൽ ഇനി ഭക്ഷ്യക്കിറ്റിന് പകരം ഭക്ഷ്യ കൂപ്പൺ………….

ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഭക്ഷഅയ കിറ്റിന് പകരം ഭക്ഷ്യ കൂപ്പണുകളാകും നൽകുക. മുഖ്യമന്ത്ര പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് സർവൈവൽ കിറ്റുകളുടെ തയാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കൂപ്പൺ നൽകാൻ തീരുമാനിച്ചത്. സ്കൂളുകൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നത് വരെയാണ് ഭക്ഷ്യ കിറ്റുകൾക്ക് പകരം ഭക്ഷ്യ കൂപ്പണുകൾ നൽകുന്നത്.

പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികൾക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നൽകുന്നത്. കൂപ്പണുകൾ ഉപയോഗിച്ച് സപ്ലൈകോ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ വാങ്ങാവുന്നതാണ്.

 

Related posts

ക്യാൻസർ അതിജീവിത രുടെ സംഗമം 30 ന്*

പുതുക്കിയ മാർഗനിർദേശം; കേരളത്തിലെ കോവിഡ്​ മരണക്കണക്ക്​ കുതിച്ചുയരുന്നു

𝓐𝓷𝓾 𝓴 𝓳

ജ​ന​പ്രി​യ മ​ദ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്; എ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox