30.4 C
Iritty, IN
October 4, 2023
  • Home
  • Koothuparamba
  • നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി യുവാവ് മാഹിയിൽ
Koothuparamba

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി യുവാവ് മാഹിയിൽ

മാഹി: മലപ്പുറം കൊണ്ടോട്ടിയിലെ ഒളവട്ടൂർ കുന്നത്ത് ഹൗസിലെ നബീലാണ് സ്ക്കൂൾ സർഫിക്കറ്റുകളടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി മാഹിയിൽ അലയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ച വൈകീട്ട് ആറ് മണിയോടെ മംഗലാപുരത്ത് നിന്നും വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ പയ്യോളിയിൽ വെച്ച് നടന്ന ആക്സിഡൻ്റിനിടയിൽ നബീലിൻ്റെ ബാഗുമായി ഒരാൾ കടന്നു കളയുകയായിരുന്നു.

Related posts

അടച്ചിട്ട തലശ്ശേരി മാർക്കറ്റിൽ മത്സ്യമെത്തിച്ച മൂന്നുപേർ അറസ്​റ്റിൽ

ലോകത്തിന്റെ നെറുകയിലെത്തി തൻഹി

𝓐𝓷𝓾 𝓴 𝓳

മാങ്ങാട്ടിടം, കുറുമ്പുക്കൽ സംഗീത ഭവനിൽ പരേതനായ ഈക്കിലശ്ശേരി കുഞ്ഞപ്പയുടെ ഭാര്യ പുത്തലത്ത് കല്ലു നിര്യാതയായി.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox