30.4 C
Iritty, IN
October 4, 2023
  • Home
  • Kanichar
  • കണിച്ചാർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു
Kanichar

കണിച്ചാർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്ത് മെമ്പർ മാർക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്നു.

പഞ്ചായത്ത് പ്രസിഡൻ്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, കില റിസോർസ് പേർസൺ പി സി സണ്ണി, എം വി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. 16-ാം തീയതി വരെയാണ് ഓൺലൈൻ പരിശീലനം

Related posts

കണിച്ചാർ പഞ്ചായത്തിൽ ജനകീയ പാതയോര ശുചീകരണം

𝓐𝓷𝓾 𝓴 𝓳

കനത്ത മഴയിൽ അയൽക്കാരൻ്റെ മതിൽ ഇടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു….

സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​കാ​ൻ ക​ണി​ച്ചാ​ർ

WordPress Image Lightbox