39.1 C
Iritty, IN
April 25, 2024

Tag : Kelakam

Kelakam

സ്‌നേഹ വീടിന്റെ താക്കോല്‍ദാനം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍വഹിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍:സിപിഐഎം കൊട്ടിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുങ്കക്കുന്ന് പൊയ്യമല സ്വദേശിനി കാടായം റോസമ്മയ്ക്ക് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ദാനം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍വഹിച്ചു.സിപിഐഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണക്കോടി വിതരണം ചെയ്തു.

Aswathi Kottiyoor
കേളകം: കൂടുംതേടി പദ്ധതിയിലൂടെ അധ്യാപകർ കണ്ടെത്തിയ നിർധന കുട്ടികൾക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകരും ജീവനക്കാരും ചേർന്ന് ഓണക്കോടി സമ്മാനിച്ചു. ഓണക്കോടിയുടെ വിതരണോദ്ഘാടനം സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
Kelakam

*ചികിൽസ സഹായം തേടുന്നു*

Aswathi Kottiyoor
കേളകം: അടക്കാത്തോട് ആറാം വാർഡിൽ താമസിക്കുന്ന കോട്ടയിൽ സെയ്തലവിയുടെ ഭാര്യ സുബൈദ കൊറോണ രോഗം ഗുരുതരമായി ന്യുമോണിയ ബാധയെ തുടർന്ന് തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ 20 ദിവസം ചികിൽസയിൽ കഴിയുകയും 15 ദിവസമായി കോഴിക്കോട്
Kelakam

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്‌ ; കേളകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഘ്യത്തിൽ കർഷകരെ ആദരിച്ചു

Aswathi Kottiyoor
ചിങ്ങം 1 കർഷക ദിനത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്‌ കേളകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഘ്യത്തിൽ പഞ്ചായത്തിലെ 5 മികച്ച കർഷകരെ ആദരിച്ചു. അതിന്റെ ഭാഗമായി കർഷകരെ അവരുടെ വീടുകളിൽ ചെന്ന് കണ്ട്
Kelakam

കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു

Aswathi Kottiyoor
കേളകം: ചിങ്ങം 1 -കര്‍ഷക ദിനത്തോടനുബന്ധിച്ച് കേളകം പഞ്ചായത്ത് ആറാം വാര്‍ഡിലെ നാരങ്ങാത്തട്ട് കര്‍ഷക സഭ  നാല് മികച്ച കര്‍ഷകരെ ആദരിച്ചു. കരിയം കാപ്പ് സ്വദേശി ജസ്റ്റിന്‍ ചീരംവേലില്‍, നാരങ്ങാത്തട്ട് സ്വദേശികളായ അസീസ് കെടുമ്പംപ്ലാക്കല്‍,
Kelakam

അജ്ഞാതരോഗം ബാധിച്ച്  ആടുകള്‍ ചാവുന്ന സംഭവം ; സണ്ണി ജോസഫ് എംഎല്‍എ ക്ക് പരാതി നല്‍കി

Aswathi Kottiyoor
കേളകം:മലയോരത്ത് അജ്ഞാതരോഗം ബാധിച്ച്  ആടുകള്‍ ചാവുന്ന സംഭവത്തില്‍ കേളകം പൊയ്യമല സ്വദേശി നെല്ലിക്കാക്കുടി വര്‍ഗീസിന്റെ കുടുംബം സണ്ണി ജോസഫ് എംഎല്‍എ ക്ക് പരാതി നല്‍കി.സംഭവത്തില്‍ അടിയന്തര നടപടി കൈകൊള്ളണമെന്നാവിശ്യപ്പെട്ടാണ് പരാതി.ഇതിനകം തന്നെ അജ്ഞാതരോഗം ബാധിച്ച്
Kelakam

കേളകം ഗ്രാമ പഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദരിച്ചു

Aswathi Kottiyoor
കേളകം: കർഷക ദിനാചരണത്തോടനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കേളകം ഗ്രാമ പഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദരിച്ചു.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേളകം വ്യാപാരഭവനില്‍
Kelakam

കേളകത്തെ ഓട്ടോഡ്രൈവർ ചികിത്സ സഹായം തേടുന്നു

Aswathi Kottiyoor
കേളകം: ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റിയിരുന്ന ശാന്തിഗിരി സ്വദേശി പുളിക്ക കണ്ടത്തിൽ ബോബി (38)ചികിത്സ സഹായം തേടുന്നു. പ്രമേഹത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ബോബിയുടെ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിക്കേണ്ടിവന്നു. ചികിൽസയ്ക്കും
Kelakam

ഓണം സ്പെഷ്യൽഡ്രൈവ് : അഞ്ച് ലിറ്റർ വിദേശ മദ്യവുമായി മടപ്പുരച്ചാൽ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor
അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് മടപ്പുരച്ചാൽ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി; അഞ്ചു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. മണത്തണ മടപ്പുരച്ചാൽ സ്വദേശി ചാലിൽ വീട്ടിൽ
Kelakam

കേളകത്ത് തേനീച്ച കൃഷി പരിശീലന പരിപാടി സമാപിച്ചു

Aswathi Kottiyoor
കേളകം: കേളകത്ത് മൂന്നു ദിവസമായി നടന്നു വന്ന തേനീച്ച കൃഷി പരിശീലന പരിപാടി സമാപിച്ചു.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി  അനീഷ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസര്‍ വി.ജി സുനില്‍ അധ്യക്ഷനായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍
WordPress Image Lightbox