വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.
വൈദ്യുതി നിയമ ഭേദഗതി 2020 പിൻവലിക്കുക, കർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ഫിബ്രുവരി മൂന്നിന് വൈദ്യുതി ജീവനക്കാരുടെ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് നാഷണൽ കോ- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്