എട്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനെയും കൂട്ടി അധ്യാപിക ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ് പൊലീസ് സ്റ്റേഷനില്‍
അഹമ്മദാബാദ്:14കാരനായ മകനെ 26കാരിയായ ടീച്ചര്‍ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടിയെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് നല്കിയ പരാതിയില്‍ പറയുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നാല് മണി മുതലാണ് എട്ടാം ക്ലാസുകാരനെ കാണാതായത്. ഒപ്പം ക്ലാസ്