പേരാവൂർ എക്സൈസ് ഓഫീസ് ഹരിത ഓഫീസായി പ്രഖ്യാപിച്ചു
പേരാവൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഹരിത ഓഫീസുകളിൽ പേരാവൂർ എക്സൈസ് ഓഫീസും. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.പി.വേണുഗോപാൽ യോഗം ഉദ്ഘാടനം ചെയ്ത് ഹരിത ഓഫീസ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് നിഷ