24.3 C
Iritty, IN
March 28, 2024

Category : Mattanur

mattannur Mattanur

എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു

Aswathi Kottiyoor
മട്ടന്നൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മട്ടന്നൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.മദ്യം മയക്ക് മരുന്ന് എന്നിവയുടെ അനധികൃത വിൽപ്പനയും, സംഭരണവും,മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള
Mattanur

മട്ടന്നൂരിന് പുതിയ പൊലീസ് സ്​റ്റേഷന്‍

Aswathi Kottiyoor
മട്ടന്നൂരിന് പുതിയ പൊലീസ് സ്​റ്റേഷന്‍നിര്‍മാണ ചെലവ് 1.45 കോടി രൂപമട്ടന്നൂര്‍: പൊലീസ് സ്​റ്റേഷന്‍ പുതിയ കെട്ടിടം ഒരുക്കാന്‍ നടപടികള്‍ ആരംഭിച്ചു. 1.45 കോടി രൂപ നിര്‍മാണ ചെലവിലാണ് കെട്ടിടം നിര്‍മിക്കുക. ഇതിന്‍റെ ഭാഗമായി മട്ടന്നൂര്‍
Mattanur

കൃ​ഷി​നാ​ശം ത​ട​യും ; കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ

Aswathi Kottiyoor
മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന് ചു​റ്റും കൃ​ഷി നാ​ശ​മു​ണ്ടാ​കു​ന്ന​ത് ത​ട​യാ​ന്‍ തോ​ടു​ക​ള്‍ വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ. എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്തു ഭ​ര​ണാ​നു​മ​തി​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍
Mattanur

ക​ട​യ​ട​പ്പ് ന​യം തി​രു​ത്ത​ണം; 14ന് വ്യാ​പാ​രി​ക​ൾ വീ​ട്ടു​പ​ടി​ക്ക​ല്‍ ധർണ നടത്തും

Aswathi Kottiyoor
മ​ട്ട​ന്നൂ​ര്‍: കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ മാ​ത്രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന ക​ട​യ​ട​യ​ട​പ്പ് ന​യം സ​ര്‍​ക്കാ​ര്‍ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന​നി​ല​യി​ല്‍ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 14ന് ​രാ​വി​ലെ പ​ത്തി​ന് വ്യാ​പാ​രി​ക​ള്‍ വീ​ട്ടു​പ​ടി​ക്ക​ലും വ്യാ​പാ​രി
Mattanur

മട്ടന്നൂരിൽ ആ​രോ​ഗ്യവിഭാഗം പരിശോധന നടത്തി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി, മ​ലേ​റി​യ,
Mattanur

പഴശി മെയിൻ ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന മ​ട്ട​ന്നൂ​ർ കാ​ര​യി​ലെ പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ മെ​യി​ൻ ക​നാ​ലി​ന്‍റെ​യും റോ​ഡി​ന്‍റെ​യും പു​ന​ർ​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ര​ണ്ട് വ​ർ​ഷം മു​മ്പു​ള്ള പ്ര​ള​യ​ത്തി​ലാ​ണ്
Mattanur

മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി കോ​വി​ഡ്‌ ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്‌ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി കോ​വി​ഡ്‌ ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്‌ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. 24 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ്‌ ആ​ശു​പ​ത്രി​യാ​യി വ്യാ​ഴാ​ഴ്‌​ച മു​ത​ലാ​ണ്‌ മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക. അ​ഞ്ച്‌ ഓ​ക്‌​സി​ജ​ൻ കി​ട​ക്ക​ക​ളും ഉ​ണ്ടാ​കും.
Mattanur

വേ​ന​ല്‍ ക​ടു​ത്തു; കു​ടി​വെ​ള്ള വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി

Aswathi Kottiyoor
മ​ട്ട​ന്നൂ​ര്‍: ക​ഠി​ന​മാ​യ വേ​ന​ല്‍​ച്ചൂ​ടി​ല്‍ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി. മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ദി​വ​സം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കി​ണ​റു​ക​ളും
Mattanur

കണ്ണൂർ വിമാനത്താവളത്തിൽ 17 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു….

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 17 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീർ ഒതയോത്തിൽനിന്നാണ് 363 ഗ്രാം സ്വർണം
Mattanur

ലീഡ് നില മെച്ചപ്പെടുത്തി കെ കെ ശൈലജ…

Aswathi Kottiyoor
മട്ടന്നൂർ: വോട്ടെണ്ണലിന്റെ രണ്ടു ഘട്ടങ്ങൾ പിന്നിടുമ്പോൾ ലീഡ് നില മെച്ചപ്പെടുത്തി കെ.കെ ശൈലജ. 12871 വോട്ടുകൾക്ക് കെ.കെ ശൈലജ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ മുന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ മുതൽ മട്ടന്നൂരിൽ കെ.
WordPress Image Lightbox