24 C
Iritty, IN
January 27, 2021

Category : Kottiyoor

Kottiyoor

ചേംബർ ഓഫ് കൊട്ടിയൂരിന് പുതിയ ഭരണസമിതി…………

opennews
കൊട്ടിയൂർ:ചേംബർ ഓഫ് കൊട്ടിയൂരിന് പുതിയ ഭരണസമിതി. സ്ഥാനം ഒഴിയുന്ന പ്രസിഡൻ്റ് ശ്രീ എം.എ രാജേഷിൽ നിന്ന് അധികാര ചിഹ്നം സ്വീകരിച്ചു കൊണ്ട് പ്രസിഡൻ്റായി സി.കെ വിനോദ് നേതൃത്വത്തിൽ അധികാരമേറ്റു’സെക്രട്ടറി എ.എം ഷിൻ്റോ ,ട്രഷറർ കെ.പി
Kottiyoor

ധീരജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെ സി വൈ എം ചുങ്കക്കുന്ന് മേഖല……….

opennews
അമ്പായത്തോട്: റിപ്പബ്ലിക് ദിനത്തോടാനുബന്ധിച്ചു കെ സി വൈ എം ചുങ്കക്കുന്ന് മേഖല കാശ്മീരിൽ വീരമൃത്യുവരിച്ച ധീര ജവാൻ അജീഷ് എം എ യുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും കർഷക സമരത്തിന് ഐക്യദാർഢ്യവും നടത്തി. കെ
Kottiyoor

വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഒഐഒപിയുടെ വാഹനപ്രചരണ ജാഥ…………

opennews
കൊട്ടിയൂർ:വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുക, 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും 10000 രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കൊട്ടിയൂരില്‍ ഒഐഒപിയുടെ വാഹനപ്രചരണ ജാഥ. രാവിലെ 9 മണിക്ക് ഇരട്ടത്തോട് നിന്ന് ആരംഭിച്ച ജാഥ
Kottiyoor

കൊ​ട്ടി​യൂ​രി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

opennews
കേ​ള​കം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പേ​രാ​വൂ​ര്‍ ബ്ലോ​ക്കി​ല്‍ ര​ണ്ട് സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മാ​സ്‌​ക്
Kottiyoor

സൗജന്യ തേനീച്ച വളർത്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു……….

opennews
കൊട്ടിയൂർ: ഫോർട്ടികോർപ്പ് -ഫോർട്ടി കൾച്ചർ മിഷന്റെയും, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്, കൊട്ടിയൂർ കൃഷിഭവൻ, മാതാവ് ഹണി & ബീഫാം ചുങ്കക്കുന്ന് തേൻ സൊസൈറ്റി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം ചുങ്കക്കുന്ന് ഫാത്തിമാതാ പള്ളി
Kottiyoor

അമ്പായത്തോട്  കുമ്പളക്കുഴി ജോണിയുടെ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി…………..

opennews
കൊട്ടിയൂർ:അമ്പായത്തോട്  കുമ്പളക്കുഴി ജോണിയുടെ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. മാനന്തവാടി കൃഷി ഭവനില്‍ നിന്ന് വാങ്ങിയ ഉമ നെല്‍വിത്താണ് പാകിയത്.വ ിത്ത് പാകി 120 ദിവസം കൊണ്ടാണ് വിളവെടുപ്പ് നടത്തിയത്. അത്യുല്‍പ്പാദനശേഷിയുള്ള ഒരു സങ്കര നെല്ലിനമാണ്
Kottiyoor

ക​ണ്ട​പ്പു​നം വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി

opennews
കൊ​ട്ടി​യൂ​ര്‍: ച​പ്പ​മ​ല​യി​ല്‍ പെ​രു​മ്പാ​മ്പി​നെ ത​ല്ലി​ക്കൊ​ന്നു എ​ന്നാ​രോ​പി​ച്ച് കേ​സെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കൊ​ട്ടി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ട​പ്പു​നം വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി പി.​സി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം
Kottiyoor

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധവുമായി കെ സി വൈ എം ചുങ്കക്കുന്ന് മേഖല……………

opennews
ചുങ്കക്കുന്ന് : ദിനംപ്രതി ഉയരുന്ന പെട്രോൾ ഡീസൽ വിലവർധനവിനെതിരെ കെ സി വൈ എം ചുങ്കക്കുന്ന് മേഖല പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു. കോവിഡ് 19 ന്റെ വെല്ലുവിളി ഉയർന്നു നിൽക്കുന്ന ഈ സമയത്ത് ഭൂരിഭാഗം
Kottiyoor

കൊട്ടിയൂർ ചപ്പ മലയിൽ പെരുമ്പാമ്പിനെ തല്ലിക്കൊന്ന സംഭവം; രണ്ടുപേർക്കെതിരെ കേസ്

opennews
ചപ്പമല സ്വദേശികളായ റോയി, ജോണി എന്നിവർക്കെതിരെയാണ് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം . നീണ്ടുനോക്കി ചപ്പമല റോഡരികിൽ വച്ച് രണ്ടുപേർ ചേർന്ന് പെരുമ്പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. പ്രദേശവാസികൾ
Kottiyoor

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തിരഞ്ഞെടുത്തു

opennews
കൊട്ടിയൂര്‍ പഞ്ചായത്തിലെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയിലും ആരോഗ്യകാര്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി കേരള കോണ്‍ഗ്രസ് എമ്മിലെ ജീജ ജോസഫ് പാനി കുളങ്ങരയും
WordPress Image Lightbox Plugin
Bitnami