24 C
Iritty, IN
January 27, 2021

Category : Kanichar

Kanichar

കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓഫീസുകളുടെ ഹരിത ഓഫീസ് പ്രഖ്യാപനവും ഹരിത ഓഫീസ് സാക്ഷ്യപത്രവും മൊമെന്റൊ വിതരണവും നിര്‍വഹിച്ചു.

opennews
കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓഫീസുകളുടെ ഹരിത ഓഫീസ് പ്രഖ്യാപനവും ഹരിത ഓഫീസ് സാക്ഷ്യപത്രവും മൊമെന്റൊ വിതരണവും നിര്‍വഹിച്ചു. കൊളക്കാട് പി എച്ച് സി, സെന്റ് സെബാസ്റ്റ്യന്‍ യുപി സ്‌കൂള്‍ കാപ്പാട്, പുളക്കുറ്റി എല്‍ പി
Kanichar

ക​ണി​ച്ചാ​ർ ഹി​ല്‍​വേ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

opennews
ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ഹി​ല്‍​വേ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ചെ​ങ്ങോം നെ​ല്ലി​ക്കു​ന്ന് നി​വാ​സി​ക​ളാ​യ മു​പ്പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​റ്, പ​ത്ത് വാ​ര്‍​ഡു​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മ​ണ്‍​റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണു
Kanichar

കണിച്ചാർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

opennews
പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്ത് മെമ്പർ മാർക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
Kanichar

കാളികയം കു​ടി​വെ​ള്ളപ​ദ്ധ​തി​: പൈ​പ്പി​ട​ൽ ഊ​ർ​ജി​തം

opennews
ക​ണി​ച്ചാ​ർ: കാ​ളി​ക​യ​ത്ത് നി​ർ​മി​ക്കു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. കേ​ള​കം, ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​ഭാ​വ​നം ചെ​യ്ത​താ​ണ് പ​ദ്ധ​തി. കാ​ളി​ക​യ​ത്തി​ന​ടു​ത്ത് അ​ത്തി​ത്ത​ട്ടി​ൽ ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ലാ​ന്‍റ്, ഇ​വി​ടെ​നി​ന്ന് മ​ഞ്ഞ​ളാം​പു​റ​ത്ത് നി​ർ​മി​ക്കു​ന്ന പ്ര​ധാ​ന ടാ​ങ്കി​ലേ​ക്കു​ള്ള
Kanichar

കണിച്ചാര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആരോപണവുമായി ഒന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ രംഗത്ത്

opennews
കണിച്ചാര്‍: കണിച്ചാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കഴിഞ്ഞ മൂന്ന് ,നാല് മാസമായി കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നതയാണ് .ഒന്നാം വാര്‍ഡ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 95 ശതമാനം ആളുകളുടെ ഭൂരിപക്ഷമുള്ള വാര്‍ഡ് പ്രസിഡന്റിനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം
Kanichar

കണിച്ചാർ പഞ്ചായത്തിൽ അവസാനിച്ചത് 48 വർഷത്തെ കോൺഗ്രസ് വാഴ്ച……..

opennews
കണിച്ചാർ: 48 വർഷത്തെ കോൺഗ്രസ് ഭരണത്തിന് വിരാമം. ചരിത്രത്തിലാദ്യമായി കണിച്ചാർ പഞ്ചായത്ത് ഇടതോരം ചേർന്നുനിന്നു. സ്ഥാനാർഥി നിർണയംമുതൽ നീക്കങ്ങൾ പാളിയ കോൺഗ്രസിന് ഇടത് വിജയം കനത്ത തിരിച്ചടിയായി. രൂപവത്കരിച്ച കാലം മുതൽ 48 വർഷം
Kanichar

കണിച്ചാറിൽ ചരിത്ര വിജയത്തിൽ എൽഡിഎഫ്

opennews
പഞ്ചായത്ത്‌ രൂപീകരണത്തിനിപ്പുറം 48 വർഷമായി തുടർച്ചയായി UDF ന്റെ ശക്തി കേന്ദ്രമായിരുന്ന കണിച്ചാർ പഞ്ചായത്ത്‌ LDF പിടിച്ചെടുത്തു. 7 സീറ്റുകൾ നേടിയാണ്‌ വിജയം. ഈ തിരഞ്ഞെടുപ്പിൽ കണ്ട ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിൽ ഒന്നാണ്‌
Kanichar

വളയംചാലില്‍ ആദിവാസി കോളനിയിലെ വീടിന് നേരെ കല്ലെറിഞ്ഞതായി പരാതി.

opennews
കണിച്ചാര്‍: വളയംചാലില്‍ ആദിവാസി കോളനിയിലെ വീടിന് നേരെ കല്ലെറിഞ്ഞതായി പരാതി.കോളനിയിലെ സുന്ദരന്റെ വീടിന് നേരെയാണ് കല്ലെറിഞ്ഞത്.കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.കല്ലേറില്‍ സുന്ദരന്‍, ഭാര്യ പുഷ്പ, മകള്‍ ചിന്നു, കുട്ടപ്പന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.ഇവരെ തലശ്ശേരി ഗവ.ആശുപത്രിയില്‍
Kanichar

മണത്തണ വ്യാപാരഭവനിൽ ഷോർട്ട് സർക്യൂട്ട് അഗ്നിബാധ…..

opennews
കെട്ടിടത്തിൽ പുക ഉയരുന്നത് കണ്ട വ്യാപാരികൾ വിവരമറിയച്ചതിനെ തുടർന്ന് പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. ബാത്ത് റൂമിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അറിയുന്നു. നാശനഷ്ട്ടങ്ങൾ ഉണ്ടായില്ല….
Kanichar

മണത്തണ ടൗണിന് സമീപത്തെ ചതുപ്പില്‍ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.

opennews
മണത്തണ ടൗണിന് സമീപത്തെ ചതുപ്പില്‍ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് പാമ്പിനെ പിടികൂടിയത്. പശുവിനു പുല്ലു ചെത്താന്‍ എത്തിയ പ്രദേശവാസികളാണ് പാമ്പിനെ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
WordPress Image Lightbox Plugin
Bitnami