കൊട്ടിയൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂര്‍ യൂണിറ്റിലെ മെംബര്‍മാരായ ബിന്ദു ബിനോയ് തുരുത്തിയില്‍ (വനിതാ വിംഗ് പ്രസിഡന്റ് ), സോളി സണ്ണി (ട്രഷറര്‍), മിനി ബേബി ഇടക്കുടിയില്‍ (എക്സിക്യൂട്ടീവ് മെംബര്‍) എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിലേക്കു സംഘടന സാമ്പത്തിക സ
ഹായം നല്കി. കൊട്ടിയൂര്‍ യൂണിറ്റ് ഓഫീസില്‍ യുണിറ്റ് പ്രസിഡന്റ് എസ്.ജെ. തോമസ് സ്വര്ണപള്ളില് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെയിംസ് അധ്യക്ഷത വഹിച്ചു.
previous post